NSP 2020-21 – Rejected List of Students – Need rectification | തിരുത്തലുകള്‍ ആവശ്യമായ വിദ്യാര്‍ത്ഥികള്‍ (സ്കോളര്‍ഷിപ് 2020-21 )
Title | Description | Start Date | End Date | File |
---|---|---|---|---|
NSP 2020-21 – Rejected List of Students – Need rectification | തിരുത്തലുകള്‍ ആവശ്യമായ വിദ്യാര്‍ത്ഥികള്‍ (സ്കോളര്‍ഷിപ് 2020-21 ) | The scholarship amount of 38 students (list attached) for the academic year 2020-21 (first years) couldn’t be disbursed due to the mismatch of their details with Bank accounts. Therefore, the listed students may ensure the following details before 20/06/2022 by communicating with The Education Officer, Scholarship Cell, Directorate of Education, Kavaratti 682555 (1) Correct their Name in the bank account as per the data entered in the National Scholarship Portal (2) Provide active/ valid bank account number 2020-21 അകാദമിക വര്‍ഷത്തെ സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച – ലിസ്റ്റില്‍ സൂചിപ്പിച്ച 38 വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് വേണ്ടി താഴെ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഉറപ്പ് വരുത്തുക: 1. ദേശീയ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പ്രകാരം പേര് ബാങ്ക് അക്കൌണ്ട് നമ്പറില്‍ തിരുത്തല്‍ വരുത്തുക 2. തെറ്റായ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ തന്നവര്‍ (ലിസ്റ്റില്‍ സൂചിപ്പിച്ച കുട്ടികള്‍) ശരിയായ ബാങ്ക് അക്കൌണ്ട് നമ്പര്‍ നല്‍കുക. ബന്ധപ്പെട്ട വിവരങ്ങള്‍ 20/06/2022 നു മുമ്പായി വിദ്യാഭ്യാസ ഓഫീസര്‍, സ്കോളര്‍ഷിപ്പ് സെല്‍, വിദ്യാഭ്യാസ വകുപ്പ്, കവരത്തി എന്ന വിലാസത്തില്‍ എത്തിക്കുക. |
10/06/2022 | 30/06/2022 | View (360 KB) |