Close

Notice to the students who stranded various locations | കപ്പൽ ലഭിക്കാതെ വിവിധ ഇടങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾ ബന്ധപ്പെടുക

Notice to the students who stranded various locations | കപ്പൽ ലഭിക്കാതെ വിവിധ ഇടങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾ ബന്ധപ്പെടുക
Title Description Start Date End Date File
Notice to the students who stranded various locations | കപ്പൽ ലഭിക്കാതെ വിവിധ ഇടങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾ ബന്ധപ്പെടുക

The Students, who are stranded in various locations owing to the non-availability of suitable conveyance, may send their requests with all the relevant details and valid documents to the Department of Education, UTLA by the below mentioned email id in order to take up the matter with the Department of Port, Shipping and Aviation, UTLA. The Individuals may attach the following:

1. Name of the Student

2. Age

3. Name of the Course (Year)/ Class Studying & Institution with Address

4. From – To

5. Date of Journey

6. Purpose of Journey

(Attach relevant documents including college id cards)

Mr. Mohammed Azharudeen Shahid P S, Academic Wing, Directorate of Education shall coordinate the proceedings in this regard (Contact: 8304929943, ednesttutl[at]gmail[dot]com).

___________________

വിവിധ സ്ഥലങ്ങളിൽ കപ്പൽ കിട്ടാതെ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിന്‍നുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിച്ചിരിക്കുന്നു. ആയതിനാൽ ഇത്തരം വിദ്യാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ/ ഐഡി എന്നിവ സഹിതം താഴെ സൂചിപ്പിച്ചിരിക്കുന്ന ഇ-മെയിലില്‍ ബന്ധപ്പെടുക: ednesttutl[at]gmail[dot]com

നല്‍കേണ്ട വിവരങ്ങള്‍:

1. വിദ്യാര്‍ത്ഥിയുടെ പേര്

2. വയസ്

3. പഠിക്കുന്ന കോഴ്സ് (വര്‍ഷം)/ ക്ലാസ് & സ്ഥാപനത്തിന്‍റെ പേരും വിലാസവും

4. യാത്ര എവിടെ നിന്നു എവിടേക്ക്

5. യാത്ര ചെയ്യേണ്ട തീയതി

6. യാത്രാ ഉദ്ദേശ്യം

(ബന്ധപ്പെട്ട രേഖകള്‍, കോളേജ് ഐഡി കാര്‍ഡ് എന്നിവയും അയക്കുക)

 

ശ്രീ മുഹമ്മദ് അസ്ഹറുദ്ദീൻ ഷാഹിദ് പി എസ്, അകാദമിക വിഭാഗം, വിദ്യാഭ്യാസ വകുപ്പ് (8304929943)

25/05/2022 03/06/2022 View (373 KB)