Close

Scholarship portal opens

Scholarship portal opens
Title Description Start Date End Date File
Scholarship portal opens

വൻകരയിലെ വിവിധ കോളേജുകളിൽ ഉപരിപഠനം നടത്തുന്ന ലക്ഷദ്വീപുകാരായ വിദ്യാർത്ഥികൾക്ക് ലക്ഷദ്വീപ് ഭരണകൂടം നൽകിവരുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് സ്പോൺസർ ചെയ്തതും അല്ലാതെ വിവിധ എൻട്രൻസ് പരീക്ഷകൾ വഴിയും അല്ലെങ്കിൽ സ്വന്തം നിലക്ക് സീറ്റ് നേടിയും വൻകരയിലെ വിവിധ കോളേജുകളിൽ/ സ്ഥാപനങ്ങളിൽ പഠിക്കുന്ന ദ്വീപുകാരായ വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിനർഹരാണ്. വിശദവിവരങ്ങൾക്ക് നോട്ടീസ് downlaod ചെയ്യുക.

Lakshadweep students pursuing higher studies in various colleges at the mainland can apply for the scholarship provided by the Lakshadweep Administration. Island natives studying in various colleges/institutions at the mainland admitted through various entrance tests or by securing seats on their own are eligible for this scholarship. Download the notice for details.

14/11/2023 31/01/2024 View (5 MB)