Close

Govt. College of Education, Kadmat published the admission schedule to the sponsored candidates | ലക്ഷദ്വീപ് ബി.എഡ് കോളേജിൽ അഡ്മിഷൻ ലഭിച്ചവർ റിപ്പോർട്ട് ചെയ്യാനുള്ള അറിയിപ്പ്

Govt. College of Education, Kadmat published the admission schedule to the sponsored candidates | ലക്ഷദ്വീപ് ബി.എഡ് കോളേജിൽ അഡ്മിഷൻ ലഭിച്ചവർ റിപ്പോർട്ട് ചെയ്യാനുള്ള അറിയിപ്പ്
Title Description Start Date End Date File
Govt. College of Education, Kadmat published the admission schedule to the sponsored candidates | ലക്ഷദ്വീപ് ബി.എഡ് കോളേജിൽ അഡ്മിഷൻ ലഭിച്ചവർ റിപ്പോർട്ട് ചെയ്യാനുള്ള അറിയിപ്പ്

It is decided to commence the admission process to the Two Years B.Ed. Degree Course (2023-2025) at Govt. College of Education, Kadmat, Lakshadweep on 25/09/2023 (Monday) & 25/09/2023 (Tuesday) at 9 AM to 1 PM and 2.30 PM to 5.30 PM. The Students who got a sponsor letter to the aforesaid college from the Lakshadweep Administration hereby directed to report to the college on time. For more queries, please contact: 04897274033, 04897274032, or 9495218313 (OSD).

2023-2025 അകാദമിക വർഷത്തെ ബി.എഡ് ഡിഗ്രി കോഴ്‌സിലേക്ക് സ്പോണ്സർ ലെറ്റർ ലഭിച്ച എല്ലാ വിദ്യാർത്ഥികളും 25/09/2023 (തിങ്കളാഴ്ച), 25/09/2023 (ചൊവ്വ) ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെയും, ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 5.30 PM വരേയും അഡ്മിഷൻ എടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചിരിക്കുന്നു. മറ്റു അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 04897274033, 04897274032, 9495218313 (OSD)

13/09/2023 30/09/2023 View (130 KB)