Close

Department of Education -Common Entrance Examination – Special Quota seats for NCC Cadets & Lakshadweep students at Indian Maritime University | ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ എൻസിസി കേഡറ്റുകൾക്കും ലക്ഷദ്വീപ് വിദ്യാർത്ഥികൾക്കും പ്രത്യേക ക്വാട്ട സീറ്റുകൾ

Title Description Start Date End Date File
Department of Education -Common Entrance Examination – Special Quota seats for NCC Cadets & Lakshadweep students at Indian Maritime University | ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ എൻസിസി കേഡറ്റുകൾക്കും ലക്ഷദ്വീപ് വിദ്യാർത്ഥികൾക്കും പ്രത്യേക ക്വാട്ട സീറ്റുകൾ

The Additional Director General, Kerala & Lakshadweep NCC Directorate has forwarded a letter from the Vice Chancellor, Indian Maritime University regarding the admission to Undergraduate Courses. Therefore, eligible interested local candidates can apply for the marine courses mentioned in the letter (see the attached documents). B.Tech, B.Sc. Nautical Science, BBA, Diploma in Nautical Science, Post Sea Course etc are available at Indian Maritime University. 10 seats are reserved for Lakshadweep natives. In addition, NCC certificate holders shall be awarded with bonus marks for the entrance examinations.

Therefore, interested students may apply for the IMU – Common Entrance Test through https://imu.edu.in/imuadmissions. The last date for online Registration is 18/05/2023.

ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ കത്ത് കേരള, ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജനറൽ സൂചിപ്പിച്ചത്പ്രകാരം ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആയതിനാൽ, യോഗ്യതയുള്ള, താൽപ്പര്യമുള്ള ലക്ഷദ്വീപ് സ്വദേശികൾക്ക് മറൈൻ കോഴ്സുകൾക്ക് അപേക്ഷിക്കാം (അറ്റാച്ച് ചെയ്ത രേഖകൾ കാണുക). B.Tech, B.Sc. Nautical Science, BBA, Diploma in Nautical Science, Post Sea Course എന്നീ ബിരുദതല കോഴ്സുകൾക്ക്  10 സീറ്റുകൾ ലക്ഷദ്വീപ് സ്വദേശികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ, എൻ‌സിസി A, B, C സർട്ടിഫിക്കറ്റ് ഉടമകൾക്ക് പ്രവേശന പരീക്ഷകൾക്ക് ബോണസ് മാർക്ക് നൽകും. ചെന്നൈ, കൊച്ചി, വിശാഖ പട്ടണം, കോൽക്കട്ട, നവി മുംബൈ, മുംബൈ പോർട്ട്, ആന്തമാൻ എന്നിവിടങ്ങളിൽ പഠിക്കാൻ അവസരം. ആയതിനാൽ, താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് IMU – പൊതു പ്രവേശന പരീക്ഷയ്ക്ക് https://imu.edu.in/imuadmissions വഴി അപേക്ഷിക്കാം. ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി 18/05/2023 ആണ്. +2 പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

06/05/2023 31/05/2023 View (3 MB)