Close

Attention Students – Submit your NSP Confirmation Page | വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്!!

Attention Students – Submit your NSP Confirmation Page | വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്!!
Title Description Start Date End Date File
Attention Students – Submit your NSP Confirmation Page | വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്!!

The students (2021-22) in the given list may submit their confirmation page of scholarship application (submitted through NSP) along with necessary documents on or before 20/06/2022 to The Education Officer, Directorate of Education, Scholarship Cell, UT of Lakshadweep.

2021-22 അകാദമിക വര്‍ഷം ദേശീയ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ലക്ഷദ്വീപ് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച, ലിസ്റ്റില്‍ പരാമര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ അവരുടെ Confirmation പേജും അനുബന്ധ ബില്ലുകളും രേഖകളും 20/06/2022 മുമ്പായി, The Education Officer, Directorate of Education, Scholarship Cell, UT of Lakshadweep – എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

09/06/2022 30/06/2022 View (4 MB)