Application called from +2 passed students to B.Sc Hospitality & Hotel Administration at Silvassa, Dadra & Nagar Haveli | സിൽവാസ, ദാദ്ര & നഗർ ഹവേലിയിലെ ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ സ്ഥാപനത്തിലേക്ക് ബി.എസ്‌സി ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് +2 പാസായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
Title | Description | Start Date | End Date | File |
---|---|---|---|---|
Application called from +2 passed students to B.Sc Hospitality & Hotel Administration at Silvassa, Dadra & Nagar Haveli | സിൽവാസ, ദാദ്ര & നഗർ ഹവേലിയിലെ ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ സ്ഥാപനത്തിലേക്ക് ബി.എസ്‌സി ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് +2 പാസായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. | Department of Education invites application from the eligible candidates from Lakshadweep for the following reserved course sponsored by Department of Education. The interested candidates may submit the prescribed filled in application form on or before 27/09/2022, 5 pm directly to the department or email edn.gem@utl.gov.in. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് സ്ഥാപിച്ച സിൽവാസ, ദാദ്ര നഗർ ഹവേലി യിലെ Institute of Hotel Management സ്ഥാപനത്തിൽ 3 വർഷത്തെ B.SC Hospitality & Hotel Administration കോഴ്സിലേക്ക് +2 പാസായ വിദ്യാർത്ഥികളിൽ നിന്നും ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.
താല്പര്യമുള്ള വിദ്യാർത്ഥികൾ 27/09/2022, വൈകീട്ട് 5 മണിക്ക് മുമ്പ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിലെ ഹയർ എജുക്കേഷൻ സെല്ലിലേക്ക് നേരിട്ടോ അല്ലെങ്കിൽ edn-gem@utl.gov എന്ന mail ലേക്കോ അപേക്ഷ സമർപ്പിക്കുക…
തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് hostel സൗകര്യം നൽകുന്നതായിരിക്കും…
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8304929943
(To know more Public Related information, join to official Telegram channel: https://t.me/EDUCATION_UTLD)
|
19/09/2022 | 30/09/2022 | View (494 KB) |