Close

Department of Education – NCC Cadets’ Special Entry Scheme to Indian Navy | എൻസിസി C സർട്ടിഫിക്കറ്റുള്ള കുട്ടികൾക്ക് നാവിക സേനയിലേക്ക് പ്രത്യേക പ്രവേശനം

Department of Education – NCC Cadets’ Special Entry Scheme to Indian Navy | എൻസിസി C സർട്ടിഫിക്കറ്റുള്ള കുട്ടികൾക്ക് നാവിക സേനയിലേക്ക് പ്രത്യേക പ്രവേശനം
Title Description Start Date End Date File
Department of Education – NCC Cadets’ Special Entry Scheme to Indian Navy | എൻസിസി C സർട്ടിഫിക്കറ്റുള്ള കുട്ടികൾക്ക് നാവിക സേനയിലേക്ക് പ്രത്യേക പ്രവേശനം

The Navy’s special Entry Scheme (NAVAC) course is due to commence at the Naval Academy, INS Zamorin, Ezhimala, Kerala in Jan 2024. Six vacancies have been reserved for NCC ‘C’ Certificate qualified Naval Wing Cadets. Therefore, unmarried male candidates of age between 19 to 24 years who have possessed a Degree in Engineering from AICTE recognised Universities with Naval Wing Senior Division ‘C’ certificate can apply to the same.

Therefore, interested students may apply in the prescribed application form and send their applications along with the testimonials to The Commanding Officer, 1(Lak) Naval Unit NCC, Kavaratti Island, Lakshadweep 682555. The envelope may be titled “Application for Special Entry Scheme (Navy)” and the filled-in forms and certificates may reach here on or before 10/05/2023, 5 pm.

 

നേവിയുടെ സ്‌പെഷ്യൽ എൻട്രി സ്‌കീം (NAVAC) കോഴ്‌സ് 2024 ജനുവരിയിൽ കേരളത്തിലെ INS സാമൂതിരി, ഏഴിമല നേവൽ അക്കാദമിയിൽ ആരംഭിക്കുന്നു. NCC ‘C’ സർട്ടിഫിക്കറ്റ് യോഗ്യതയുള്ള (നേവൽ എൻസിസി) കേഡറ്റുകൾക്ക് ആറ് ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്. അതിനാൽ, നേവൽ വിംഗ് സീനിയർ ഡിവിഷൻ ‘സി’ സർട്ടിഫിക്കറ്റുള്ള AICTE അംഗീകൃത സർവകലാശാലകളിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ 19 നും 24 നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ള വിദ്യാർത്ഥികൾ നിശ്ചിത അപേക്ഷാ ഫോമിൽ അപേക്ഷിക്കുകയും സാക്ഷ്യപത്രങ്ങൾ സഹിതം തങ്ങളുടെ അപേക്ഷകൾ The Commanding Officer, 1(Lak) Naval Unit NCC, Kavarati Island, Lakshadweep 682555 എന്ന വിലാസത്തിൽ അയക്കാവുന്നതാണ്. തപാൽ കവറിന് പുറത്ത് “Application for Special Entry Scheme (Navy)” എന്ന് എഴുതണം. പൂരിപ്പിച്ച ഫോമുകളും സർട്ടിഫിക്കറ്റുകളും എത്തേണ്ട അവസാന തീയതി 10/05/2023, വൈകുന്നേരം 5 മണി.

06/05/2023 20/05/2023 View (4 MB)